യുവനടിയെ ആക്രമണത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ട്. അത് സിനിമാ നടി തന്നെയാണ്. അവരുടെ പേര് ഉടന്‍ വെളിപ്പെടുത്തും-കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയാണ് ഇതുസംബന്ധിച്ച് തിങ്കളാഴ്ച വെളിപ്പെടുത്തിയത്.ഈ മാസം 16നകം ജയിലിലുള്ള വിഐപി മാഡത്തെ കുറിച്ചു പറയണം. അല്ലെങ്കില്‍ ഞാന്‍ ഇക്കാര്യം പരസ്യമാക്കുമെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്. ഇതോടെ മാഡം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ബോധ്യമാകുകയാണ്.